തൃശൂര്‍ | കേരള കലാമണ്ഡലം അധ്യാപകൻ ഹരി ആര്‍ നായരെ(45) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.. കേരളകലാമണ്ഡലം കഥകളി തെക്കന്‍ കളരി അധ്യാപകനാണ് പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story