റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാറ്റയുടെ വേഷത്തിലെത്തി യമുന മലിനീകരണത്തിനെതിരെ യുവാവിന്റെ പ്രതിഷേധം

May 24, 2026 - 1:42 am

മാലിന്യക്കൂമ്പാരമായി മാറുന്ന മഥുരയെയും യമുനയെയും രക്ഷിക്കണമെന്ന ആവശ്യം ശക്തമാക്കി സാമൂഹിക പ്രവർത്തകന്റെ വേറിട്ട സമരം

  • യമുനാ നദിയിലെ മലിനീകരണത്തിനെതിരെ മഥുരയിൽ യുവാവ് പാറ്റയുടെ വേഷത്തിലെത്തി പ്രതിഷേധിച്ചു.
  • വെള്ളിയാഴ്ച മഥുര മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിന് മുന്നിലായിരുന്നു സമരം നടന്നത്.
  • സാമൂഹിക പ്രവർത്തകനായ ദീപക് ശർമ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്..
  • നഗരത്തിലെ മാലിന്യപ്രശ്നവും യമുനയിലെ അഴുക്കുമാണ് പ്രതിഷേധത്തിന് കാരണം.
  • ‘കോക്രോച്ച് ജനതാ പാർട്ടി’ ട്രെൻഡിന് പിന്നാലെ നടന്ന സമരം സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധനേടി
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *