റിപ്പോര്‍ട്ട്
News Editor
കെ എസ് ആര്‍ ടി സി ബസില്‍ സൗജന്യ യാത്ര

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര : ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി

May 23, 2026 - 5:31 pm

ഹൈലൈറ്റുകൾ

  • കെ എസ് ആര്‍ ടി സി ബസില്‍ സൗജന്യ യാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെന്‍ഷനും കിട്ടും
  • സൗജന്യ യാത്ര സര്‍ക്കാരിന്റെ പദ്ധതിയാണ്. അതിന് വ്യക്തമായ പ്ലാന്‍ ഉണ്ട് .
  • എന്നാല്‍ ഇത് കെ എസ് ആര്‍ ടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *