റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

പ്രധാന വിവരങ്ങൾ

  • എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി.
  • ​ണി​മ​ല വ​യ​ലി​ൽ ക​രി​ക്കാ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ മ​കൻ ജോ​യേ​ൽ ആ​ന്‍റ​ണി (21) യെ​യാ​ണ് കാ​ണാ​താ​യ​ത്.
  • ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാണ്
  • കു​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.
  • രാ​ത്രി വൈ​കും വ​രെ പ്ര​ദേ​ശ​ത്ത് ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ജോ​യേ​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *