
കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു
കൊല്ലം: പത്തനാപുരം കാടാശ്ശേരിയില്‍ നിന്നും കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു. 2020 ഓഗസ്‌റ്റ് 19 നാണ് രാഹുലിനെ കാണാതായത്. വനം വകുപ്പുദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. രാത്രിയില്‍ കിടന്നുറങ്ങിയ രാഹുലിലെ ഷെഡില്‍ നിന്ന് കാണാതാവുക യായിരുന്നു. വനത്തിനോട് ചേര്‍ന്നാണ് …