തിരുവഞ്ചൂരിന് അഭിനന്ദനം
- സ്പീക്കറായി തെരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രി വി. ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അഭിനന്ദിച്ചു.
- തിരുവനന്തപുരം നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു അഭിനന്ദന പ്രസംഗങ്ങൾ.
- തിരുവഞ്ചൂരിന്റെ ദീർഘകാല നിയമസഭാ-രാഷ്ട്രീയ പരിചയത്തെ ഇരുവരും പ്രശംസിച്ചു.
- നിഷ്പക്ഷമായി സഭ നയിക്കുമെന്ന പ്രതീക്ഷയാണ് പിണറായി വിജയൻ പ്രകടിപ്പിച്ചത്. തിരുവഞ്ചൂരിനെ പരിചയമുള്ള നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
- യുവജന രാഷ്ട്രീയകാലം മുതൽ തിരുവഞ്ചൂർ പരിചയമുള്ള നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


