റിപ്പോര്‍ട്ട്
News Editor
ബം​ഗാ​ളി​ൽ വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കി

ബം​ഗാ​ളി​ലെ മ​ദ്ര​സ​ക​ളി​ൽ വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു

May 22, 2026 - 7:47 am

ഹൈലൈറ്റുകൾ

  • ബംഗാളിലെ മദ്രസകളിൽ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.
  • സർക്കാർ മോഡൽ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മദ്രസകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ ഉത്തരവ് ബാധകമാണ്.
  • സ്കൂൾ-മദ്രസ അസംബ്ലികളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് നടപടി എന്നാണ് സർക്കാർ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *