റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സീ​​​​പ്ലെ​​​​യി​​​​ന്‍-ല​​​​ക്ഷദ്വീ​​​​പ്

ല​​​​ക്ഷദ്വീ​​​​പു​​​​ക​​​​ളി​​​​ലേ​​​​ക്കുളള സീ​​​​പ്ലെ​​​​യി​​​​ന്‍ യാത്ര : നേട്ടം വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കും

ഹൈലൈറ്റുകൾ

  • സീ പ്ലെയിൻ പദ്ധതി സാധാരണ ജനങ്ങൾക്ക് വലിയ പ്രയോജനം നൽകില്ലെന്നും, ഉയർന്ന നിരക്ക് കാരണം വിനോദസഞ്ചാരികൾക്കും സാമ്പത്തികമായി ശേഷിയുള്ളവർക്കുമാണ് കൂടുതൽ ഗുണകരമെന്നും വിലയിരുത്തുന്നു
  • സീ പ്ലെയിനിൽ ആകെ 18 സീറ്റുകൾ മാത്രമാണുള്ളത്. കൊച്ചിയിൽ നിന്ന് യാത്രയ്ക്കായി 10 സീറ്റുകൾ മാത്രമേ ലഭ്യമാകൂ, കൂടാതെ ദിവസേന ഒരു ട്രിപ്പ് മാത്രമേ ഉണ്ടായിരിക്കൂ.
  • സീ പ്ലെയിൻ സർവീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കാണ് സർവീസ് നടത്തുന്നത്. നെടുമ്പാശ്ശേരി ഒഴികെ മറ്റു ദ്വീപുകളിൽ വിമാനം കടലിലാണു ലാൻഡ് ചെയ്യുന്നത്
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *