ന സീപ്ലെയിന്‍-ലക്ഷദ്വീപ് ന്യൂസ് ഡെസ്ക് ലക്ഷദ്വീപുകളിലേക്കുളള സീപ്ലെയിന്‍ യാത്ര : നേട്ടം വിനോദസഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസീ പ്ലെയിൻ പദ്ധതി സാധാരണ ജനങ്ങൾക്ക് വലിയ പ്രയോജനം നൽകില്ലെന്നും, ഉയർന്ന നിരക്ക് കാരണം വിനോദസഞ്ചാരികൾക്കും സാമ്പത്തികമായി ശേഷിയുള്ളവർക്കുമാണ് കൂടുതൽ ഗുണകരമെന്നും വിലയിരുത്തുന്നുസീ പ്ലെയിനിൽ ആകെ 18 സീറ്റുകൾ മാത്രമാണുള്ളത്. കൊച്ചിയിൽ നിന്ന് യാത്രയ്ക്കായി 10 സീറ്റുകൾ മാത്രമേ ലഭ്യമാകൂ, കൂടാതെ ദിവസേന ഒരു ട്രിപ്പ് മാത്രമേ ഉണ്ടായിരിക്കൂ.സീ പ്ലെയിൻ സർവീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കാണ് സർവീസ് നടത്തുന്നത്. നെടുമ്പാശ്ശേരി ഒഴികെ മറ്റു ദ്വീപുകളിൽ വിമാനം കടലിലാണു ലാൻഡ് ചെയ്യുന്നത് മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ