റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം - പ്രവർത്തകർ  പ്ര​തി​ഷേ​ധ​ത്തിൽ

മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്നകാര്യത്തിൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു.

ഹൈലൈറ്റുകൾ

  • കേരളത്തിന്റെ മുഖ്യമന്ത്രിയായി ആരാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.
  • കോൺഗ്രസ് അധ്യക്ഷൻ  മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും പ്രഖ്യാപനത്തെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
  • തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തത് പ്രവർത്തകരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *