ന മുഖ്യമന്ത്രി പ്രഖ്യാപനം - പ്രവർത്തകർ പ്രതിഷേധത്തിൽ ന്യൂസ് ഡെസ്ക് മുഖ്യമന്ത്രി ആരാകുമെന്നകാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകേരളത്തിന്റെ മുഖ്യമന്ത്രിയായി ആരാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും പ്രഖ്യാപനത്തെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തത് പ്രവർത്തകരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ