റിപ്പോര്‍ട്ട്
News Editor
പാക് വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​റാ​ന്‍റെ വി​മാ​ന​ങ്ങ​ൾ​

ഇ​റാ​ന്‍റെ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്താ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യതായി റിപ്പോർട്ട് .

May 12, 2026 - 11:33 am

ഹൈലൈറ്റുകൾ

  • യു.എസ്-ഇസ്രയേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ അഭയം നൽകിയതായി റിപ്പോർട്ട് പുറത്ത് വന്നു.
  • പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാൻ വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്നാണ് വിവരം.
  • യു.എസ് പ്രസിഡന്റ്ഡോ​ണ​ൾ​ഡ് ട്രം​പ്, ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനങ്ങൾ മാറ്റിയതെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു.
  • എന്നാൽ, ഇറാൻ വിമാനങ്ങൾക്ക് അഭയം നൽകിയെന്ന ആരോപണം പാകിസ്ഥാൻ അധികൃതർ നിഷേധിച്ചു.
  • ഇറാന്റെ യാത്രാവിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ടെങ്കിലും, അതിൽ സൈനിക വിമാനങ്ങൾ ഉണ്ടോയെന്ന് വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *