റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംഭാഷണത്തില്‍ പ്രാദേശിക വികസനങ്ങളും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തു. .

പശ്ചിമേഷ്യൻ സംഘര്‍ഷം: സൗദി വിദേശകാര്യ മന്ത്രി ഇറാനിയന്‍, അഫ്ഗാന്‍, ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്

April 27, 2026 - 8:47 pm

 

റിയാദ് | പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാനിയന്‍, അഫ്ഗാന്‍, ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ടെലിഫോണ്‍ വഴിയായിരുന്നു ചര്‍ച്ചകള്‍

ടെലിഫോണ്‍ വഴിയായിരുന്നു ചര്‍ച്ചകള്‍ നടത്തിയത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ സംഭാഷണത്തില്‍ പ്രാദേശിക വികസനങ്ങളും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തു. .

ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍-സയാനി , അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി എന്നിവരുമായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതു താല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *