റിപ്പോര്‍ട്ട്
പശ്ചിമേഷ്യൻ സംഘര്‍ഷം: സൗദി വിദേശകാര്യ മന്ത്രി ഇറാനിയന്‍, അഫ്ഗാന്, ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
April 27, 2026
റിയാദ് | പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ഇറാനിയന്‍, അഫ്ഗാന്, ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെലിഫോണ്‍ വഴിയായിരുന്നു ചര്‍ച്ചകള്‍ ടെലിഫോണ്‍ വഴിയായിരുന്നു...
Read full story


