എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

തി​രു​വ​ന​ന്ത​പു​രം: . മ​തേ​ത​ര​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​നാ​ണ് എ​സ്ഡി​പി​ഐ പി​ന്തു​ണ ന​ൽ​കു​ന്ന​തെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​സ്ഡി​പി​ഐ പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ല.എ​സ്ഡി​പി​ഐ പി​ന്തു​ണ​യെ സംബന്ധിച്ചുളള വി​ശ​ദീ​ക​രണത്തിലാണ്രി ​ഗോവിന്ദൻ ഇങ്ങനെ പറഞ്ഞത്.

അ​ത് വേ​ണ്ടെ​ന്നു പ​റ​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഞ​ങ്ങ​ൾ​ക്കി​ല്ലെ

ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​നു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​ത് വേ​ണ്ടെ​ന്നു പ​റ​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഞ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത് ലീ​ഗ് നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ട്ടാ​ണ് എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​പ്പി​ച്ച​ത്. അ​വി​ടെ ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തു​ത​ന്നെ​യാ​ണ് ഞ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

വി.​ഡി.സ​തീ​ശ​ന്‍റെ നി​ല​പാ​ട് അ​വ​സ​ര​വാ​ദ​മാ​ണ്.

എ​സ്ഡി​പി​ഐ വോ​ട്ടു​വേ​ണ്ട​ന്ന വി.​ഡി.സ​തീ​ശ​ന്‍റെ നി​ല​പാ​ട് അ​വ​സ​ര​വാ​ദ​മാ​ണ്. മ​ഞ്ചേ​ശ്വ​ര​ത്തെ ലീ​ഗ് സ്ഥാ​നാ​ർ​ഥി എ​സ്ഡി​പി​ഐ പി​ന്തു​ണ വാ​ങ്ങു​മെ​ന്ന് പ​റ​ഞ്ഞി​ല്ലേ. പി​ന്നെ വോ​ട്ടു​വേ​ണ്ടെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ അ​സം​ബ​ന്ധം പ​റ​യു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →