
റിപ്പോര്‍ട്ട്
എസ്ഡിപിഐ പിന്തുണയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
By ന്യൂസ് ഡെസ്ക്
•
April 6, 2026
തിരുവനന്തപുരം: . മതേതരജനാധിപത്യ മുന്നണിയുടെ വിജയത്തിനാണ് എസ്ഡിപിഐ പിന്തുണ നൽകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽഡിഎഫ് നേതാക്കൾ എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല.എസ്ഡിപിഐ പിന്തുണയെ സംബന്ധിച്ചുളള വിശദീകരണത്തിലാണ്രി ഗോവിന്ദൻ ഇങ്ങനെ പറഞ്ഞത്. അത് വേണ്ടെന്നു...
Read full story

