തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​ൻ സൗ​​​ജ​​​ന്യ യാ​​​ത്ര ഒ​​​രു​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​ൻ ഊ​​​ബ​​​ർ ഓ​​​ട്ടോ​​​യി​​​ലും ടാ​​​ക്സി​​​യി​​​ലും സൗ​​​ജ​​​ന്യ യാ​​​ത്ര ഒ​​​രു​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​നാ​​​യി ഊ​​​ബ​​​ർ ആ​​​പ്പി​​​ലൂ​​​ടെ കാ​​​ർ, ഓ​​​ട്ടോ, ബൈ​​​ക്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ സൗ​​​ജ​​​ന്യ യാ​​​ത്രാ​​​സേ​​​വ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ളാ​​​ണ് സൗ​​​ജ​​​ന്യം

വോ​​​ട്ട​​​ർ​​​മാ​​​രെ ക​​​യ​​​റ്റു​​​ന്ന സ്ഥ​​​ല​​​ത്തു നി​​​ന്നു ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ളാ​​​ണ് സൗ​​​ജ​​​ന്യം. ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റി​​​നു ശേ​​​ഷ​​​മു​​​ള്ള നി​​​ര​​​ക്ക് വോ​​​ട്ട​​​ർ അ​​​ട​​​യ്ക്ക​​​ണം. എ​​​ല്ലാ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളു​​​ടെ​​​യും ലൊ​​​ക്കേ​​​ഷ​​​ൻ ആ​​​പ്പി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →