ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ക്കി​ൽ കു​ടു​ങ്ങി​യ ര​ണ്ട് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ ഉ​ട​ൻ ഇ​ന്ത്യ​യി​ൽ എ​ത്തും

ന്യൂഡൽഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷത്തെതു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ക്കി​ൽ കു​ടു​ങ്ങി​യ ര​ണ്ട് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ ഉ​ട​ൻ ഇ​ന്ത്യ​യി​ൽ എ​ത്തും. ക​പ്പ​ലു​ക​ൾ മാർച്ച് 29 ന് നാ​വി​ക​സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ട​ലി​ടു​ക്ക് ക​ട​ന്നി​രു​ന്നു. BW TYR നാ​ളെ മും​ബൈ തീ​ര​ത്തും BW ELM മ​റ്റ​ന്നാ​ൾ മം​ഗളുരു തീ​ര​ത്തു​മാ​ണ് എ​ത്തുന്നത്.

ശേഷിക്കുന്ന 18 ക​പ്പ​ലു​ക​ൾ​ക്കും ഉ​ട​ൻ ഹോ​ർ​മു​സ് ക​ട​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ക്കും

പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ള്ള ബാ​ക്കി 18 ക​പ്പ​ലു​ക​ൾ​ക്കും ഉ​ട​ൻ ഹോ​ർ​മു​സ് ക​ട​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ആ​വ​ശ്യ​മാ​യ പെ​ട്രോ​ൾ, ഡീ​സ​ൽ, എ​ല്‍​പി​ജി സ്റ്റോ​ക്ക് ല​ഭ്യ​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →