ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് സമീപം വെടിവെപ്പ് രണ്ട് ഇന്ത്യൻ സിഖ് പുരുഷന്മാർ കൊല്ലപ്പെട്ടു

ബെർഗാമോ | ഇറ്റലിയിലെ വ്യവസായ മേഖലയിൽ വെടിവെപ്പ് ഇറ്റലിയിലെ ലോംബാർഡിയിലെ ബെർഗാമോ നഗരത്തിലെ കോവോ പ്രദേശത്ത് ഗുരുദ്വാര മാതാ സാഹിബ് കൗർ ജി സമീപം നടന്ന വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സിഖ് പുരുഷന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം വെള്ളിയാഴ്ച രാത്രി …

ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് സമീപം വെടിവെപ്പ് രണ്ട് ഇന്ത്യൻ സിഖ് പുരുഷന്മാർ കൊല്ലപ്പെട്ടു Read More

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ക്കി​ൽ കു​ടു​ങ്ങി​യ ര​ണ്ട് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ ഉ​ട​ൻ ഇ​ന്ത്യ​യി​ൽ എ​ത്തും

ന്യൂഡൽഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷത്തെതു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ക്കി​ൽ കു​ടു​ങ്ങി​യ ര​ണ്ട് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ ഉ​ട​ൻ ഇ​ന്ത്യ​യി​ൽ എ​ത്തും. ക​പ്പ​ലു​ക​ൾ മാർച്ച് 29 ന് നാ​വി​ക​സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ട​ലി​ടു​ക്ക് ക​ട​ന്നി​രു​ന്നു. BW TYR നാ​ളെ മും​ബൈ തീ​ര​ത്തും BW ELM മ​റ്റ​ന്നാ​ൾ മം​ഗളുരു …

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ക്കി​ൽ കു​ടു​ങ്ങി​യ ര​ണ്ട് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ ഉ​ട​ൻ ഇ​ന്ത്യ​യി​ൽ എ​ത്തും Read More