മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മവുമായി ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും

റാ​​​​​​​​യ്പു​​​​​​​​ർ: ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​​​​​​ല്ല് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു. സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ബി​​​​​​​​ല്ലി​​​​​​​​നെ എ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തു. ബ​​​​​​​​ല​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗം, വ​​​​​​​​ഞ്ച​​​​​​​​ന, തെ​​​​​​​​റ്റാ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ത​​​​​​​​ട​​​​​​​​യു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ബി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്.

കൂ​​​​​ട്ട മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​ശി​​​​​ക്ഷ

കൂ​​​​​ട്ട മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​ശി​​​​​ക്ഷ​​​​​യാ​​​​​ണ് ബി​​​​​ല്ലി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ർ, മ​​​​​നോ​​​ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ, പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി, പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ, പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗം എ​​​​​ന്നി​​​​​വ​​​​​രെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​തം​​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ 20 വ​​​​​ർ​​​​​ഷം വ​​​​​രെ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ ല​​​​​ഭി​​​​​ക്കാ​​​​​വു​​​​​ന്ന നി​​​​​യ​​​​​മ​​​​​മാ​​​​​ണ് ബി​​​​​ല്ലാ​​​​​ണ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. ര​​​​​ണ്ടോ അ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​മോ പേ​​​​​ർ ഒ​​​​​രു ച​​​​​ട​​​​​ങ്ങി​​​​​ൽ മ​​​​​തം മാ​​​​​റു​​​​​ന്ന​​​​​തി​​​​​നെ കൂ​​​​​ട്ട മ​​​​​തം​​​​​മാ​​​​​റ്റം എ​​​​​ന്നാ​​​​​ണു ബി​​​​​ല്ലി​​​​​ൽ നി​​​​​ർ​​​​​വ​​​​​ചി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

സെ​​​​​​​​ല​​​​​​​​ക്‌​​​ട് ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​ക്കു വി​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​​വ​​​​​​​​ശ്യം സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു.

ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര​​​​​​​​വ​​​​​​​​കു​​​​​​​​പ്പു​​​കൂ​​​​​​​​ടി കൈ​​​​​​​​കാ​​​​​​​​ര്യം ചെ​​​​​​​​യ്യു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി വി​​​​​​​​ജ​​​​​​​​യ് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യാ​​​​​​​​ണ് ബി​​​​​​​​ല്ല് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്. ബി​​​​​​​​ൽ പു​​​​​​​​നഃ​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കാ​​​​​​​​യി സെ​​​​​​​​ല​​​​​​​​ക്‌​​​ട് ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​ക്കു വി​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​​വ​​​​​​​​ശ്യം സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. നേ​​​​​​​​ര​​​​​​​​ത്തേ ബി​​​​​​​​ല്ല് അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സ്പീ​​​​​​​​ക്ക​​​​​​​​റോ​​​​​​​​ട് അ​​​​​​​​നു​​​​​​​​വാ​​​​​​​​ദം തേ​​​​​​​​ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ​​​ത്ത​​​​​​​​ന്നെ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​നേ​​​​​​​​താ​​​​​​​​വ് ച​​​​​​​​ര​​​​​​​​ൺ​​​​​​​ദാ​​​​​​​​സ് മ​​​​​​​​ഹ​​​​​​​​ന്ത് എ​​​​​​​​തി​​​​​​​​ർ​​​​​​​​പ്പ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. 11 സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​നി​​​​​​​​ന്നു​​​​​​​​ള്ള സ​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മം നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന​​​​​​​​യി​​​​​​​​ലാ​​​​​​​​ണെ​​​​​​​​ന്നും തി​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട് ബി​​​​​​​​ല്ല് അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​രു​​​​​​​തെ​​​​​​​​ന്നു​​​​​​​​മാ​​​​​​​ണ് പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി, ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി എ​​​​​​​​ന്നി​​​​​​​​വി​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വി​​​​​​​​ര​​​​​​​​മി​​​​​​​​ച്ച ജ​​​​​​​​ഡ്ജി​​​​​​​​മാ​​​​​​​​ർ, ഭ​​​​​​​​ര​​​​​​​​ണ-​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​ദ​​​​​​​​ഗ്ധ സ​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കാ​​​​​​​​യി ബി​​​​​​​​ല്ല് വി​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​നേ​​​​​​​​താ​​​​​​​​വ് ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​​​​​​ഹാ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​​ർ​​​​​​​​ക്കാ​​​രും മ​​​​​​​​ത​​​​​​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​​​​​​സാ​​​​​​​​ക്കിയിരുന്നു. ​​​​​.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ത്ത​​​​​​​​രം നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്ന് യാ​​​​​​​​തൊ​​​​​​​​രു​​​​​​​​വി​​​​​​​​ധ വി​​​​​​​​ല​​​​​​​​ക്കു​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്നും പൊ​​​​​​​​തു​​​​​​​​ ക്ര​​​​​​​​മ​​​​​​​​സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്താ​​​​​​​​ൻ സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന് അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മു​​​​​​​​ണ്ടെ​​​​​​​​ന്നും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി വി​​​​​​​​ജ​​​​​​​​യ് ശ​​​​​​​​ർ​​​​​​​മ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​ഞ്ഞു. ഇ​​​​​​​​തി​​​​​​​​നു​​​ പി​​​​​​​​ന്നാ​​​​​​​​ലെ ബി​​​​​​​​ല്ല​​​​​​​​വ​​​​​​​​ത​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്​​​​ സ്പീ​​​​​​​​ക്ക​​​​​​​​ർ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഒ​​​​​​​​ഡീ​​​​​​​​ഷ, മ​​​​​​​​ധ്യ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, അ​​​​​​​​രു​​​​​​​​ണാ​​​​​​​​ച​​​​​​​​ൽ​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​​​​​​ഹാ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​​ർ​​​​​​​​ക്കാ​​​രും ക​​​ർ​​​ക്ക​​​ശ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ മ​​​​​​​​ത​​​​​​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​​​​​​സാ​​​​​​​​ക്കി​​​​​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →