കോ​ട്ട​യം: മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റി​ലും തോ​റ്റു​കൊ​ണ്ടാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്...
റാ​​​​​​​​യ്പു​​​​​​​​ർ: ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​​​​​​ല്ല് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു. സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ബി​​​​​​​​ല്ലി​​​​​​​​നെ എ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തു. ബ​​​​​​​​ല​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗം, വ​​​​​​​​ഞ്ച​​​​​​​​ന, തെ​​​​​​​​റ്റാ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന...
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന കെ.​സു​ധാ​ക​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സു​ധാ​ക​ര​ന്...
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത്...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ. സ​​​ബ്മി​​​ഷ​​​നാ​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി എം​​​എ​​​ൽ​​​എ ഇ​​​ക്കാ​​​ര്യം...
തിരുവനന്തപുരം|സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.. മില്‍മയ്ക്കാണ് പാല്‍വില കൂട്ടാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ തോമസ് കെ തോമസ്...
തിരുവനന്തപുരം|. കേരളത്തിലെ പോലീസ് അതിക്രമങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചതും തൃശൂരിൽ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചതും അടക്കമുള്ള വിവാദങ്ങൾ ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ...
തിരുവനന്തപുരം|രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ വിമര്‍ശിച്ചു. രാഹുല്‍ എംഎല്‍എ നിയമസഭയില്‍ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ....
തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ബജറ്റിന്മേല്‍ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിയെ വരുമാനദായകമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയപാതാ അഥോറിറ്റി...
ഇംഫാല്‍ : മണിപ്പൂരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ,ഡി.യു സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയില്‍ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല സംസ്ഥാന...