ഏ​ഴാം തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് പിണറായി വിജയൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​ല​ശേ​രി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, ഇ.​പി. ജ​യ​രാ​ജ​ൻ, എ.​എ​ൻ. ഷം​സീ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.

ധ​ർ​മ​ട​ത്ത് മൂ​ന്നാം ത​വ​ണ​യാ​ണ് മു​ഖ്യ​മ​ന്ത്രി മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഏ​ഴാം തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​രു​ങ്ങു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →