റിപ്പോര്‍ട്ട്
ഏഴാം തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
March 19, 2026
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു. ധർമടത്ത്...
Read full story

