സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നെ ഗ​​​വ​​​ര്‍ണ​​​ര്‍സ്ഥാ​​​ന​​​ത്തു​​​നി​​​ന്നും നീ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ​​​മെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ര്‍ജി

കോ​​​ല്‍ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ല്‍ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നോട് കേ​​​ന്ദ്രം അ​​​നീ​​​തി​​​യാ​​​ണു കാ​​​ട്ടി​​​യ​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ര്‍ജി. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നെ ഗ​​​വ​​​ര്‍ണ​​​ര്‍സ്ഥാ​​​ന​​​ത്തു​​​നി​​​ന്നും നീ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ​​​മു​​​ണ്ടെ​​​ന്നും മ​​​മ​​​ത ബാ​​​ന​​​ര്‍ജി പ​​​റ​​​ഞ്ഞു.കോ​​​ല്‍ക്ക​​​ത്ത​​​യി​​​ല്‍ നി​​​ന്നും യാ​​​ത്ര​​​തി​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ആ​​​ന​​​ന്ദ​​​ബോ​​​സു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ന​​​ല്ല ബ​​​ന്ധ​​​മാ​​​ണ് ആ​​​ന​​​ന്ദ​​​ബോ​​​സു​​​മാ​​​യി തു​​​ട​​​ർ​​​ന്നിരുന്നത്.

ബം​​​ഗാ​​​ളി പാ​​​ര​​​മ്പ​​​ര്യ​​​വും മര്യാ​​​ദ​​​യും അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​ന​​​ന്ദ​​​ബോ​​​സി​​​നെ ക​​ണ്ട​​​ത്. ഏ​​​റെ​​​ക്കാ​​​ലം ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു. ന​​​ല്ല ബ​​​ന്ധ​​​മാ​​​ണ് ആ​​​ന​​​ന്ദ​​​ബോ​​​സു​​​മാ​​​യി തു​​​ട​​​ർ​​​ന്ന​​​തെ​​​ന്നും മ​​​മ​​​ത വ്യ​​​ക്ത​​​മാ​​​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →