ഫെബ്രുവരി 20 ന് പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഫെബ്രുവരി 20 ന് പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം ചേ​​​രു​​​ന്നു​. ഇ​​​തി​​​നു ശേ​​​ഷം 25നും ​​​മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം ചേ​​​രും. സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി കൂ​​​ട്ടി​​​യ വി​​​ഷ​​​യം 18 ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ആ​​​യി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം.

സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് എ​​​തി​​​ർ​​​പ്പ്

ആ​​​രോ​​​ടും ആ​​​ലോ​​​ചി​​​ക്കാ​​​തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യി​​​ൽ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് അ​​​ട​​​ക്കം എ​​​തി​​​ർ​​​പ്പു​​​ണ്ട്. എ​​​ന്നാ​​​ൽ, പാ​​​ർ​​​ട്ടി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​കും വി​​​ഷ​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​. എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം.

താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ഒ​​​ട്ടേ​​​റെ ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വ​​​രേ​​​ണ്ട​​​താ​​​ണ്. ഇ​​​തും നീ​​​ളു​​​ക​​​യാ​​​ണ്. താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ഒ​​​ട്ടേ​​​റെ ഫ​​​യ​​​ലു​​​ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​യി വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടേ​​​താ​​​യി​​​ട്ടു​​​ണ്ട്.വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​തും എ​​​ത്തി​​യേ​​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →