റിപ്പോര്‍ട്ട്
ഫെബ്രുവരി 20 ന് പ്രത്യേക മന്ത്രിസഭാ യോഗം
By ന്യൂസ് ഡെസ്ക്
•
February 19, 2026
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഫെബ്രുവരി 20 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നു. ഇതിനു ശേഷം 25നും മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്തെ ബാറുകളുടെ സമയപരിധി കൂട്ടിയ വിഷയം 18 ന് ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച...
Read full story


