മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും നി​​​ര്‍ദേ​​​ശി​​​ക്കാൻ മത്സരം : സ​​​ർ​​​ക്കാ​​​രി​​​നു പ​​​ങ്കി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്

കൊ​​​ച്ചി: ബെ​​​വ്കോ പു​​​തു​​​താ​​​യി നി​​​ര്‍മി​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും നി​​​ര്‍ദേ​​​ശി​​​ക്കാ​​​ന്‍ മ​​​ത്സ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു പ​​​ങ്കി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ല മ​​​ത്സ​​​ര​​​മെ​​​ന്നും കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ എ​​​ന്ന​​​ നി​​​ല​​​യി​​​ൽ ബെ​​​വ്കോ​​​യാ​​​ണ് അ​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മെന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള​​​യു​​​മാ​​​യു​​​ള്ള ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ന്ത്രി അ​​​ടി​​​യ​​​ന്ത​​​ര നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​രോ​​​ഗേ​​​റ്റ് അ​​​ഡ്വ​​​ര്‍ടൈ​​​സ്‌​​​മെ​​​ന്‍റാ​​​ണു ബെ​​​വ്കോ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →