റിപ്പോര്‍ട്ട്
മദ്യത്തിനു പേരും ലോഗോയും നിര്‍ദേശിക്കാൻ മത്സരം : സർക്കാരിനു പങ്കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്
By ന്യൂസ് ഡെസ്ക്
•
January 3, 2026
കൊച്ചി: ബെവ്കോ പുതുതായി നിര്‍മിക്കുന്ന മദ്യത്തിനു പേരും ലോഗോയും നിര്‍ദേശിക്കാന്‍ മത്സരം പ്രഖ്യാപിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.മന്ത്രിതലത്തിലുള്ള നിലപാടിന്റെ അടിസ്ഥാനത്തിലല്ല മത്സരമെന്നും കോര്പറേഷന് എന്ന നിലയിൽ ബെവ്കോയാണ് അതിൽ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചട്ടവിരുദ്ധമെന്ന് കെസിബിസി മദ്യവിരുദ്ധ...
Read full story









