കൊച്ചി|.കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നു മുളള ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതാ എന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്ന...
Read full story
ന്യൂഡൽഹി | കെ. സുധാകരൻ എം.പി. കണ്ണൂരിൽ മത്സരിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് അദ്ദേഹം അറിയാതെയാണ് വന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും...
Read full story
കൊ​​​ച്ചി: ബെ​​​വ്കോ പു​​​തു​​​താ​​​യി നി​​​ര്‍മി​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും നി​​​ര്‍ദേ​​​ശി​​​ക്കാ​​​ന്‍ മ​​​ത്സ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു പ​​​ങ്കി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ല മ​​​ത്സ​​​ര​​​മെ​​​ന്നും കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ എ​​​ന്ന​​​ നി​​​ല​​​യി​​​ൽ ബെ​​​വ്കോ​​​യാ​​​ണ് അ​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മെന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ...
Read full story