ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. സൂ​റ​റാം സ്വ​ദേ​ശി ര​വീ​ന്ദ​ർ (24) ആ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

സെ​ൽ​ഫി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

തൊ​ഴി​ൽ​ര​ഹി​ത​നാ​യ ര​വീ​ന്ദ​ർ മു​മ്പ് ഒ​രു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​വീ​ന്ദ​ർ സെ​ൽ​ഫി വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത​തി​രു​ന്നു. സെ​ൽ​ഫി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച​തി​ലൂ​ടെ ത​നി​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി യു​വാ​വ് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ത്ര രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →