ആലപ്പുഴ: രാജ്യത്തെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, ഒക്ടോബർ 31നു ദേശീയ ഏകതാ ദിവസ് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ സോഷ്യല്‍ പൊലീസിംഗ് ഡിവിഷൻ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു.
. സോഷ്യല്‍ പൊലീസിംഗ് ജില്ലാ നോഡല്‍ ഓഫീസർ അഡീഷണല്‍ എസ്.പി ജില്‍സണ്‍ മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ പങ്കെടത്തവർക്കെല്ലാവർക്കും സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
