തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റമെന്റ് ഭരണമാണു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. "എൽഡിഎഫും യുഡിഎഫും തമ്മിൽ പതാകയിലും ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ഇവർ രണ്ടു കൂട്ടരുടെയും അജൻഡ ഒന്നുതന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി...
Read full storyTag: Organised
റിപ്പോര്‍ട്ട്
എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
December 16, 2025
കാസര്‍കോട് | മനുഷ്യര്‍കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്ര പ്രചരണാര്‍ഥം എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ ദഅവ കാമ്പസുകളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എസ് എസ് എഫ് ജില്ലാ...
Read full storyറിപ്പോര്‍ട്ട്
ബിന്ദുകൃഷ്ണയും , ചിന്ത ജെറോമും 2030-ഓടെ ബിജെപിയിലേക്ക് വരേണ്ടവരാണെന്ന് ബിജെപി കൊല്ലം ജില്ലാ ഭാരവാഹി രാജി പ്രസാദ്
By ന്യൂസ് ഡെസ്ക്
•
November 23, 2025
. കൊല്ലം: 2030-ഓടെ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും സിപിഎം നേതാവ് ചിന്ത ജെറോമും ബിജെപിയിലേക്ക് വരേണ്ടവരാണെന്ന് ബിജെപി കൊല്ലം ജില്ലാ ഭാരവാഹി രാജി പ്രസാദ്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ദേശപ്പോര് എന്ന സംവാദപരിപാടിയ്ക്കിടെയായിരുന്നു രാജി പ്രസാദിന്റെ പരിഹാസം. സിപിഎം-ബിജെപി ബാന്ധവമുണ്ടെന്ന്...
Read full storyറിപ്പോര്‍ട്ട്
.സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു.
By ന്യൂസ് ഡെസ്ക്
•
October 25, 2025
ആലപ്പുഴ: രാജ്യത്തെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, ഒക്ടോബർ 31നു ദേശീയ ഏകതാ ദിവസ് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ സോഷ്യല്‍ പൊലീസിംഗ് ഡിവിഷൻ 'റണ്‍ ഫോർ യൂണിറ്റി' എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു. . സോഷ്യല്‍...
Read full storyറിപ്പോര്‍ട്ട്
തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ
By ന്യൂസ് ഡെസ്ക്
•
October 7, 2025
കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ‘പേക്കാലം’ എന്ന പേരിലുള്ള...
Read full storyറിപ്പോര്‍ട്ട്
നാട്ടിലാകെ സന്തോഷവും സംതൃപ്തിയും കളിയാടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
September 2, 2025
തിരുവനന്തപുരം: കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും...
Read full story

