പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുന്നു; 49 മരണം സ്ഥിരീകരിച്ചു

മൂന്നാര്‍: നാലാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് 6 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 49 മരണം സ്ഥിരീകരിച്ചു.

എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. 22 പേരുടെ മൃതശരീരം കൂടി ഇനി ലഭിക്കാനുണ്ട്. 10 ഹിറ്റാച്ചി ഉള്‍പ്പെടെ എല്ലാവിധ സാങ്കേതിക സംവിധാനത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.  

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6896/Pettimudi-disaster.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →