ഇടുക്കി പെട്ടിമുടി രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കളക്ടറുടെ പ്രത്യേക സംഘം

September 5, 2020

വലംകൈയായവര്‍ക്ക് കലക്ടറുടെ അനുമോദനം, വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം ഇടുക്കി : പരിസ്ഥിതി ദുര്‍ബ്ബലമേഖലയായി രേഖപ്പെടുത്താതിരുന്ന പെട്ടിമുടിയെ മൂടി ലയങ്ങളെയും ജീവിതങ്ങളേയും കവര്‍ന്ന് പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ സമചിത്തതയോടെ പഴുതുകള്‍ അടച്ച് പ്രായോഗിക ബുദ്ധിയോടെയും സാങ്കേതിക തികവോടെയും ചടുല പ്രവര്‍ത്തനത്തിന് പ്രത്യേക …

കണ്ണീരും ഓര്‍മകളും ബാക്കിയായി….. പെട്ടിമുടിയോടു തത്കാലം വിട പറഞ്ഞു ദൗത്യസംഘം

August 26, 2020

പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും സകല സമ്പാദ്യങ്ങളും നഷ്ടമായവര്‍. അവര്‍ക്കു വേണ്ടി   തിരച്ചിലിലേര്‍പ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി.  ദുരന്തത്തില്‍  ഗതാഗത-വാര്‍ത്ത വിനിമയ-വൈദ്യുതി ബന്ധങ്ങളും തകരാറിലായതോടെ അര്‍ധരാത്രിയിലുണ്ടായ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലര്‍ന്നിട്ടാണ്. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങള്‍ വീണും …

പെട്ടിമുടി: 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

August 21, 2020

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം  65 തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ 3 മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതില്‍ മരണപ്പെട്ട …

പെട്ടിമുടി ദുരന്തം: തിരച്ചില്‍ പുരോഗമിക്കുന്നു ; രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 63 ആയി

August 20, 2020

ഇടുക്കി : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തിരച്ചില്‍ നടന്നു. ഇന്നലെ (19) നടത്തിയ തിരച്ചിലില്‍ രണ്ട്   പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വിഷ്ണു (8), ഒരു സ്ത്രിയുടെ മൃതദേഹം എന്നിവയാണ് ഇന്നലെ ( 19) കണ്ടെത്താനായത്. …

ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി

August 19, 2020

ഇന്നലെ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ഇടുക്കി : പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.അശ്വന്ത് രാജ് (6), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. …

പെട്ടിമുടി: ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണം 58

August 17, 2020

പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചിന്നത്തായി (62), മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ …

പെട്ടിമുടിയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം

August 15, 2020

ഇടുക്കി: പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുന്നു. ഇന്നലെ നടത്തിയ തിരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്‌കയെയാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ച പ്രദീഷ്‌കുമാറിന്റെ മകളാണ്. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്. ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ …

ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…

August 15, 2020

ഇടുക്കി: ആ സ്‌നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര….തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അവള്‍ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു അവളുടെ പ്രിയപ്പെട്ട സഹചാരികൂടിയായിരുന്ന നായ കുവി. ഒടുവില്‍ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന …

പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; മരണം 52

August 11, 2020

ഇടുക്കി : നാലാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയില്‍ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ഉച്ചവരെ കണ്ടെടുത്തു. ഇതുവരെ 52 മരണം …

പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുന്നു; 49 മരണം സ്ഥിരീകരിച്ചു

August 10, 2020

മൂന്നാര്‍: നാലാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് 6 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 49 മരണം സ്ഥിരീകരിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘമാണ് …