ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി ബന്ധുക്കളായ വിദ്യാർത്ഥിയും യുവാവുമാണ് മരിച്ചത്

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

ബന്ധുക്കളായ വിദ്യാർത്ഥിയും യുവാവുമാണ് മരിച്ചത്

മലപ്പുറം:വാഴയൂരിനടുത്ത് കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാരാട് കണ്ണാഞ്ചേരി സ്വദേശി ജൗഹര്‍(39)ജൗഹറിന്റെ സഹോദരന്റെ മകന്‍ നബ്സാന്‍ (15)എന്നിവരാണ് മുങ്ങി മരിച്ചത്.കക്ക വാരാന്‍ പുഴയില്‍ ഇറങ്ങിയ രണ്ട് പേരെയും കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →