
Tag: chaliyar


സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കം
ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിലമ്പൂര്‍ മേഖലയിലെ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിക്ക് തുടക്കം. നബാര്‍ഡിന്റെ …


കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഉത്സവമായി നടത്തും – മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന ‘ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്’ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാന്തരീക്ഷത്തില്‍ നടത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനറല്‍ കമ്മിറ്റി, …

ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി
കോഴിക്കോട് : ചാലിയാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി പൊന്നേപാടം മൂന്നാംതൊടി എടക്കാട്ടുവീട്ടില്‍ നവീണിന്റെ മകന്‍ ജിഷ്‌ണു(23) വാണ് ഒഴുക്കില്‍ പെട്ടത്. കാരോട് പൊന്നേപാടം മണക്കടവിലാണ് അപകടം. 2021 ജൂലൈ 13ന് വൈകിട്ട് സുഹൃത്തുക്കളോടൊത്ത് പുഴക്കടവില്‍ കുളിക്കുന്നതിനിടെയാണ് ജിഷ്‌ണു അപകടത്തില്‍ …