ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊച്ചി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ബിഒടി പാലം ഭാഗികമായി അടച്ചു. കൊച്ചിയില്‍ പുതിയ നിയന്ത്രിത മേഖലകളും നിലവില്‍ വന്നു. കോര്‍പറേഷനിലെ ഒന്ന് മുതല്‍ 28 വരെയുള്ള ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. എറണാകുളം ജില്ലയില്‍ ഇന്ന് 128 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →