കേരള കേരളം ആക്കുന്നു;ഇനി മുതൽ കേരളയില്ല കേരളം മാത്രം

കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം പാസായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റും. ഇങ്ങനെ വന്നാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →