ബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന്‌ അരുന്ധതി റോയ്‌

തിരുവനന്തപുരം: മതസൗഹാർദത്തോടെ പ്രവർത്തിക്കുന്ന നാടാണ് കേരളമെന്നും ബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്നും എഴുത്തുകാരി അരുന്ധതി റോയ്‌. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്‌. കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ലെന്നും അവർ പറഞ്ഞു.

ക്രിസ്ത്യൻ മത മേലധികാരികൾക്ക് ബിജെപിയുമായി ചർച്ച നടത്താൻ എങ്ങനെ സാധിക്കുന്നുവെന്നും മണിപ്പുരിലും ഛത്തീസ്‌ഗഡിലും നടക്കുന്നത്‌ അവർ കാണുന്നില്ലേയെന്നും അരുന്ധതി റോയ്‌ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →