ബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന്‌ അരുന്ധതി റോയ്‌

തിരുവനന്തപുരം: മതസൗഹാർദത്തോടെ പ്രവർത്തിക്കുന്ന നാടാണ് കേരളമെന്നും ബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്നും എഴുത്തുകാരി അരുന്ധതി റോയ്‌. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്‌. കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ലെന്നും അവർ പറഞ്ഞു. ക്രിസ്ത്യൻ …

ബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന്‌ അരുന്ധതി റോയ്‌ Read More