നിയമം അനുസരിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോകോള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗത്തിന് രൂപം നല്‍കി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6335/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →