ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന്

ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന് നടന്നു. ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടനില്‍ വന്‍ ഒരുക്കമാണു നടന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരക്കാണു കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കുക.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഉള്‍പ്പെടെ ലോകത്തുനിന്നാകെ ക്ഷണിക്കപ്പെട്ട രണ്ടായിരം അതിഥികള്‍ ചടങ്ങില്‍ സംബന്ധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →