ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന്
റിപ്പോര്‍ട്ട്

ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന്

By ന്യൂസ് ഡെസ്ക് May 6, 2023
ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന് നടന്നു. ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടനില്‍ വന്‍ ഒരുക്കമാണു നടന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരക്കാണു കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കുക. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു ചടങ്ങുകള്‍ നടക്കുന്നത്....
Read full story