നിയമസഭാ സെക്രട്ടേറിയറ്റ് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് 15 മുതല്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിലെ അടിയന്തര ജോലികള്‍ നിര്‍വഹിക്കുന്നതിനായി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് ജൂലൈ 15 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6118/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →