ബോളീവുഡ് താരം ‘ബിഗ് ബി’ അമിതാബ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയില്‍.

മുംബൈ: ശനിയാഴ്ച 11-07-2020 ന് വൈകീട്ട് ബോളീവുഡ് താരം അമിതാബ് ബച്ചന് കൊറോണ രോഗം സ്ഥിരീകരിച്ചു. സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലൂടെആമിതാബ് ബച്ചന്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. മകന്‍ അഭിഷേക് ബച്ചന്റേയും കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി. മറ്റു കുടുംബാംഗങ്ങളുടേയും ജോലിക്കാരുടേയും സ്രവം ടെസ്റ്റിന് വിട്ടിട്ടുണ്ട്. ഫലം എത്തിയിട്ടില്ല. കഴിഞ്ഞ പത്തു ദിവസം താനുമായി ബന്ധപ്പെട്ട എല്ലാവരും ടെസ്റ്റ് ചെയ്യണമെന്ന് ബച്ചന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →