ബോളീവുഡ് താരം ‘ബിഗ് ബി’ അമിതാബ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയില്‍.

July 12, 2020

മുംബൈ: ശനിയാഴ്ച 11-07-2020 ന് വൈകീട്ട് ബോളീവുഡ് താരം അമിതാബ് ബച്ചന് കൊറോണ രോഗം സ്ഥിരീകരിച്ചു. സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലൂടെആമിതാബ് ബച്ചന്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. മകന്‍ അഭിഷേക് ബച്ചന്റേയും കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി. മറ്റു കുടുംബാംഗങ്ങളുടേയും ജോലിക്കാരുടേയും സ്രവം …