അമിതാഭ് ബച്ചന്റെ വീട് പൊളിക്കാൻ കോർപ്പറേഷൻ

July 5, 2021

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട് പൊളിച്ച് നീക്കാൻ തീരുമാനിച്ച് മുൻസിപ്പൽ കോർപ്പറേഷൻ. 2017 ൽ ബച്ചനുൾപ്പെടെ ഏഴ് പേർക്ക് മുംബൈ കോർപ്പറേഷൻ അനധികൃത പൊളിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, പിന്നീട് നടപടിയൊന്നും എടുത്തിരുന്നില്ല.റോഡ് വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് ബച്ചൻറെ …

ആർജിവിയോടൊപ്പം അമിതാബച്ചൻ എത്തുന്നു.പുതിയ ചിത്രത്തിലൂടെ

June 7, 2021

കഴിഞ്ഞ കുറേ വർഷങ്ങളായി ആർജിവി ഒരുക്കാൻ ഉദ്ദേശിക്കുന്ന തിരക്കഥയിലൂടെ അമിതാബച്ചൻ എത്തുന്നുവെന്ന പുതിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സർക്കാർ , ആഗ്, റാൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇതിനോടകം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അമിതാഭ്ബച്ചനും ആയി ആർജിവി കൂടിക്കാഴ്ച നടത്തിയെന്നും ബച്ചന് കഥ …

‘ബിഗ് ബിയും ദാവൂദ് ഇബ്രാഹിമും’ ട്വിറ്ററിൽ ഫോട്ടോ പങ്കിട്ടയാളോട് അഭിഷേക് പറഞ്ഞു ‘ഭായ് അത് അശോക് ചവാനാണ് ‘

September 21, 2020

മുംബൈ: ‘അമിതാഭ് ബച്ചനും അധോലോക രാജാവ് ദാവൂത് ഇബ്രാഹിമും ‘ എന്ന കുറിപ്പോടെ ട്വിറ്ററിൽ ഫോട്ടോ പങ്കിട്ടയാൾ ഒടുവിൽ പെട്ടു . ഫോട്ടോ കണ്ടയുടൻ അഭിഷേക് ബച്ചൻ തന്നെ മറുപടി ട്വീറ്റ് ചെയ്തു ”സഹോദരാ ,ഈ ഫോട്ടോ എൻ്റെ പിതാവിൻ്റെയും മുൻ …

“എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി….” ഐശ്വര്യറായിയും ആരാധ്യയും കോവിഡ് രോഗവിമുക്തരായി എന്ന സന്തോഷവിവരം പങ്കിട്ട് അഭിഷേക് ബച്ചന്‍.

July 27, 2020

മുംബൈ: ഐശ്വര്യറായിയും ആരാധ്യയും കോവിഡ് രോഗവിമുക്തരായി ആശുപത്രി വിട്ടു. അഭിഷേക് ബച്ചന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രേക്ഷകരോട് സന്തോഷവിവരം പങ്കിട്ടു. “എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി…. കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. …

കവികള്‍ ക്രാന്തദര്‍ശികളാണ് എന്ന് തെളിയിക്കുന്ന തരത്തിലുള്ള ഒരു കവിത; ഹരിവംശ്‌റായ് ബച്ചന്റെ ഈ കവിത ഈ അവസരത്തില്‍ അര്‍ഥവത്താകുന്നു.

July 12, 2020

കവികള്‍ ക്രാന്തദർശികളാണ്. ദീർഘദൂരത്തേക്ക് കാണുവാന്‍ അവർക്ക് സാധിക്കും എന്ന് പറയപ്പെടുന്നു. ഇതാണ് അമിതാബ് ബച്ചന്‍റെ അച്ഛനും കവിയുമായ ഹരിവംശ്റായുടെ ഈ കവിത സൂചിപ്പിക്കുന്നത്. കൊറോണ രോഗത്തെ പറ്റി അറിവുപോലുമില്ലാത്ത ഒരു കാലത്ത് അദ്ദേഹം എഴുതിയ കവിതയുടെ മലയാളത്തിലുള്ള സാരാംശം ഇതാണ്. അദൃശ്യനാണ് …

ബോളീവുഡ് താരം ‘ബിഗ് ബി’ അമിതാബ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയില്‍.

July 12, 2020

മുംബൈ: ശനിയാഴ്ച 11-07-2020 ന് വൈകീട്ട് ബോളീവുഡ് താരം അമിതാബ് ബച്ചന് കൊറോണ രോഗം സ്ഥിരീകരിച്ചു. സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലൂടെആമിതാബ് ബച്ചന്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. മകന്‍ അഭിഷേക് ബച്ചന്റേയും കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി. മറ്റു കുടുംബാംഗങ്ങളുടേയും ജോലിക്കാരുടേയും സ്രവം …