കൊച്ചി: ആക്സിസ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനം വര്‍ധനവോടെ 5,853 കോടി രൂപയിലെത്തി. കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് പത്തു ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തില്‍ കൈവരിക്കാനായത്. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 20 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
ആക്സിസ് ബാങ്കിന് 5,853 കോടി അറ്റാദായം
