തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലായ വനിതാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സര്‍വകലാശാലാ പഠനവകുപ്പിനു കിരീടം. ഫൈനലില്‍ സഹൃദയ കോളജ് കൊടകരയെ (19-15) തോല്‍പ്പിച്ചാണ് സര്‍വകലാശാലാ പഠനവകുപ്പ് ജേതാക്കളായത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിനാണ് മൂന്നാംസ്ഥാനം. മികച്ച താരമായി സഹൃദയ കോളജിലെ എസ്. ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു.
അന്തര്‍കലാലായ വനിതാ ഹാന്‍ഡ്‌ബോള്‍: സര്‍വകലാശാലാ പഠനവകുപ്പ് ജേതാക്കള്‍
