കാക്ക കവിതകൾ പ്രകാശനം ചെയ്തു

സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നിർവഹിക്കുന്നു

മണ്ണുത്തി: സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം നടന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം നിർവഹിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ അധ്യക്ഷനായി. താര അതിയടത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ.  ഷീല വിശ്വനാഥൻ, കോലഴി നാരായണൻ , ബാലകൃഷ്ണൻ അഞ്ചത്ത്, എം.എൻ. വിനയകുമാർ , പ്രേമപ്രസാദ്, വി. മുരളി, ഇ. നാരായണി, ഡോ. ജയരാജ്, ചന്ദ്രമോഹൻ ,  സി.ആർ. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →